Question: പാരീസ് ഒളിമ്പിക്സ് മാമാങ്കം 2024 ൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരി ?
A. രോഹൻ ബൊപ്പണ്ണ
B. ധിനിധി ദേശിംഗു
C. ശ്രീറാം ബാനർജി
D. റിഷ
Similar Questions
UPSC-യുടെ നിലവിലെ അധ്യക്ഷൻ (Chairman) ആരാണ്?
A. പ്രീതി സുഡാൻ (Preeti Sudan)
B. അജയ് കുമാർ (Ajay Kumar)
C. മനോജ് സോണി (Manoj Soni)
D. രാജ് ശുക്ല (Raj Shukla)
ഇന്ത്യയിലെ ആദ്യത്തെ ഹൈ-സ്പീഡ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയായ മുംബൈ-അഹമ്മദാബാദ് ഹൈ-സ്പീഡ് റെയിൽ (MAHSR) താഴെ പറയുന്ന ഏത് സംസ്ഥാനങ്ങളെയാണ് ബന്ധിപ്പിക്കുന്നത്?